SEARCH


Chitteyi Bhagavathy Theyyam - ചിറ്റേയി ഭഗവതി തെയ്യം

Chitteyi Bhagavathy Theyyam -  ചിറ്റേയി ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Chitteyi Bhagavathy Theyyam - ചിറ്റേയി ഭഗവതി തെയ്യം

ചാമുണ്ഡി കുന്നിനടുത്ത ചിറ്റേയി പുഴയുടെ തീരത്ത് മഹാകാളീ പൂജ നടത്തിയിരുന്ന ഭക്തയായിരുന്നു തീയ്യസമുദായത്തിൽ ജനിച്ച ചിറ്റേയി അമ്മ. ടിപ്പുസുൽതാൻ ആ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ ദേവീവിഗ്രഹം കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്ന ചിറ്റേയി അമ്മ അവിടെ വച്ച് മരണപ്പെടുകയും, മരണ ശേഷം ചിറ്റേയി ഭഗവതി ആയി എന്നും ഐതിഹ്യം. വാരിക്കാട്ട് ഇല്ലത്തെ ഐശ്വര്യ ദേവത ആയി ചിറ്റേയി ഭഗവതി തെയ്യത്തെ ആരാധിക്കുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848